രണ്ടു അടി നീളമുള്ള റെഡ് ടെയിൽ ഗോൾഡൻ അരോവാന (ഡ്രാഗൺ ഫിഷ്), ഡിസ്കസ്, ഫെതർ ഫിഷ് എന്നിവയ്ക്കായി 600 ലിറ്റർ കമ്മ്യൂണിറ്റി അക്വേറിയം ഒരുക്കുന്നത് ഈ വീഡിയോയിലൂടെ നമുക്ക് കാണാം. പ്ലാറ്റ്ഫോം നിർമ്മാണം , ടാങ്ക് കവർ, പ്ലംബിംഗ്, ഓട്ടോമാറ്റിക് വാട്ടർ ചേഞ്ച് സിസ്റ്റം ഒരുക്കൽ എന്നിവയും അതിലേറെയും ഈ DIY വീഡിയോ നിങ്ങൾക്കു പരിചയപ്പെടുത്തി തരും .
Recent Posts





