
നോറയും ചങ്ങാതിമാരും പറക്കുന്ന പാമ്പും
“നോറയും ടിക്കിയും ഹപ്ത എന്ന മൂങ്ങയോടൊപ്പം ഒരു ടൂറിൽ ആയിരുന്നു. വഴിയിൽ അവർ ഒരു ‘പറക്കുന്ന’ പാമ്പിനെ കണ്ടുമുട്ടുന്നു, അവിടെ നിന്ന് കാര്യങ്ങൾ തലകീഴായി മറിയുന്നു.”

നോറയും ചങ്ങാതിമാരും കുറുമ്പൻ ഹിപ്പോയും
“കുഞ്ഞൻ നോറയും ടിക്കിയും മനോഹരമായ ഒരു നദിക്ക് സമീപം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. വരാനിരിക്കുന്ന വരൾച്ചയെ നേരിടാനായി പൈനി എന്ന മുള്ളൻപന്നി അവരുടെ കൂടെ കൂടി. എന്നാൽ ഒരു കുറുമ്പൻ ഹിപ്പോ അവരുടെ പദ്ധതികൾ ആകെ അവതാളത്തിലാക്കി.”

Nora & friends meet a flying Snake
Storyline: “Nora and Tikki were on a flying expedition with their teacher, Haptha – the owl. On the way, they meet a ‘flying’ snake and matters turn upside down from there. “

Nora and friends meet the Grumpy Hippo
Storyline: “Nora – the baby meerkat and Tikki – the mouse, lives happily near a beautiful river. Piny – the porcupine also joins with them to prepare for the summer, but Grumpy – the naughty hippo mess up their plans.”

Enchanting Discus
Very few things can match the beauty and elegance of a well setup aquarium placed right at the center of your living room, a prominent corner of your workplace or along a wall of your bedroom. It could be a … Read More

Evolved Marvel
“Countless fables about life’s ‘creation’ has been enthusiastically told and passionately believed generation after the other, without a drop of evidence or logic … However, the greatest marvel on earth, explained with the best ever scientific evidence, is unfortunately received … Read More