മലേഷ്യൻ ഗോൾഡൻ ക്രോസ്ബാക്ക് ഗോൾഡ് ഹെൽമെറ്റ് അരോവാന ഡിസ്കസ് കമ്മ്യൂണിറ്റി അക്വേറിയത്തിലേക്ക് – YouTube Video

ഡിയർ ഫ്രണ്ട്‌സ് , എന്റെ ഡിസ്കസ് കമ്മ്യൂണിറ്റി അക്വേറിയത്തിലേക്ക് പുതിയ ഗോൾഡൻ ക്രോസ്ബാക്ക് ഗോൾഡ് ഹെൽമെറ്റ് പ്രീമിയം അരോവാനയെ അവതരിപ്പിക്കുന്ന വീഡിയോ ഇതാ . മലേഷ്യൻ ഗോൾഡൻ ഏഷ്യൻ അരോവാനയുടെ പ്രീമിയം വേരിയന്റാണ്. ഏകദേശം 6-8 മാസം പ്രായവും 10 ഇഞ്ച് നീളവും വരും .

വീട്ടിൽ ഉണ്ടാക്കാം അക്വാറിയം ട്രിക്കിൾ ഫിൽറ്റർ – DIY- YouTube Video

നിങ്ങളുടെ അക്വാറിയം ഹോബിക്ക് വളരെ ഉപകാരപ്പെടുന്ന ഒരു DIY പ്രോജക്റ്റാണ് ഞാൻ ഇന്ന് നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്. ഒരു മൾട്ടി ട്രേ സ്റ്റോറേജ് ബോക്സ് ഓ അല്ലെങ്കിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കാവുന്ന ഏതെങ്കിലും ഒരു കണ്ടെയ്നർ സെറ്റോ ഉപയോഗിച്ച് ഒരു അക്വേറിയം ട്രിക്കിൾ ഫിൽട്ടർ എങ്ങനെ ഉണ്ടാക്കാമെന്നു ഈ വിഡിയോയിൽ കാണാം. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു … Read More

RTG അരോവാനയ്ക്കും ഡിസ്കസിനും അക്വാറിയം എങ്ങനെ ഒരുക്കാം? Preparing Arowana +Discus aquarium Malayalam – Youtube Video

രണ്ടു അടി നീളമുള്ള റെഡ് ടെയിൽ ഗോൾഡൻ അരോവാന (ഡ്രാഗൺ ഫിഷ്), ഡിസ്കസ്, ഫെതർ ഫിഷ് എന്നിവയ്ക്കായി 600 ലിറ്റർ കമ്മ്യൂണിറ്റി അക്വേറിയം ഒരുക്കുന്നത് ഈ വീഡിയോയിലൂടെ നമുക്ക് കാണാം. പ്ലാറ്റ്ഫോം നിർമ്മാണം , ടാങ്ക് കവർ, പ്ലംബിംഗ്, ഓട്ടോമാറ്റിക് വാട്ടർ ചേഞ്ച് സിസ്റ്റം ഒരുക്കൽ എന്നിവയും അതിലേറെയും ഈ DIY വീഡിയോ നിങ്ങൾക്കു പരിചയപ്പെടുത്തി … Read More